കൊച്ചിനഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ജി.ഐ.എസ്. മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടെത്തുന്നു.

Share News

കൊച്ചി നഗരസഭ ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പാക്കുന്നു കൊച്ചി: നഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ജി.ഐ.എസ്. മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടെത്തുന്നതിനും നഗരത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമായി കൊച്ചി നഗരസഭ ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കുന്നതിനും അനുമതിയില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന പദ്ധതി പൈലറ്റ് വർക്ക് റിപ്പോർട്ട് അവതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ. ഡിജിറ്റൽ […]

Share News
Read More

കൊച്ചി നഗരസഭ പ്രദേശത്ത് തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി|വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച രണ്ട് കടകൾ അടപ്പിച്ചു

Share News

നഗരസഭാ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം, പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പുകൾ എന്നിവർ സംയുക്തമായി തട്ടുകടകളിലും വഴിയോര ഭക്ഷണശാലകളിലും മിന്നൽ പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷായുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഏരിയ, റെയിൽവേ സ്‌റ്റേഷൻ, ബോട്ട് ജെട്ടി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ 30 കടകളിൽ നടത്തിയ പരിശോധനയിൽ തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച രണ്ട് കടകൾ അടപ്പിച്ചു. കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഇല്ലാത്ത […]

Share News
Read More

ഫോർട്ടു കൊച്ചി-വൈപ്പിൻ റോറോ സർവീസിൽ കെടുകാര്യസ്ഥത

Share News

കൊച്ചി കോർപ്പറേഷന്റെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോൾ-ഓൺ റോൾ-ഓഫ് (റോ-റോ) ഫെറി സർവീസ് കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ ലാഭകരമാകുമെന്ന് കൊച്ചി കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. *കോർപ്പറേഷൻ്റെ നിസ്സഹായാവസ്ഥ* റോറോയുടെ കാര്യത്തിൽ “പ്രവർത്തന, അറ്റകുറ്റപ്പണി ചെലവുകൾ താങ്ങാൻ കഴിയാത്തതിനാലും, പ്രത്യേകിച്ച് അടുത്ത മാസം മൂന്നാമത്തെ റോ-റോ സെറ്റ് കൂടി ഉൾപ്പെടുത്താൻ പോകുന്നതിനാലും, കോർപ്പറേഷന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തേണ്ടിവരും” എന്ന് കൊച്ചി മേയർ ശ്രീമതി മിനിമോൾ വ്യക്തമാക്കുന്നു. നിലവിലുള്ള രണ്ട് കപ്പലുകളുടെയും വാർഷിക ഡ്രൈ ഡോക്കിന് […]

Share News
Read More

ഭാര്യ മത്സരിക്കുമ്പോൾ ഭർത്താവ് പറയുന്ന തിരഞ്ഞെടുപ്പ് മര്യാദകൾ

Share News

മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി .തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ 34-ാംഡിവിഷനിൽ (സ്റ്റേഡിയം) ട്വന്റി20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അറിയപ്പെടുന്ന ട്രെയ്‌നറും ,എഴുത്തുകാരനും ,പ്രഭാഷകനുമായ ഭർത്താവ് അഡ്വ .ചാർളി പോൾ ട്വന്റി 20 പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗമാണ്.കഴിഞ്ഞ ചാലക്കുടിപാർലമെൻറ്‌ തിരഞ്ഞെടുപ്പിൽ വമ്പിച്ച വോട്ടുകൾ നേടിയിരുന്നു . ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ 34-ാംഡിവിഷനിൽ വലിയ മത്സരം കാഴ്ചവെയ്ക്കുന്നു .ട്വന്റി20 മുന്നിലെത്തിയാൽ ഡോ. ഡിന്നി മാത്യു കൊച്ചി മേയറായി തിരഞ്ഞെടുക്കപ്പെടുമെന്ന് […]

Share News
Read More

കൊച്ചി നഗരത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവർക്ക് തണലൊരുക്കാൻ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും തീരുമാനിച്ചു.

Share News

വഴിയോരത്ത് വിശ്രമിക്കുന്നതിൽ രോഗികളും ആശരണരുമായിട്ടുള്ള കുറച്ചുപേരുണ്ട്. വഴിയോരത്ത് അന്തിയുറങ്ങുന്നവരെ കുറിച്ച് രണ്ട് ഘട്ടങ്ങളിലായി ജില്ല കളക്ടറും കൊച്ചി മേയറും മുൻകൈയെടുത്ത് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. സന്നദ്ധ സംഘടനയായ പീസ് വാലി ഫൗണ്ടേഷനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ രോഗികളായിട്ടുള്ള മുഴുവൻ പേരെയും സംരക്ഷിക്കണമെന്ന കൊച്ചി മേയറുടെ അഭ്യർത്ഥന അഭിവന്ദ്യനായ വരാപ്പുഴ അതിരൂപത മെത്രാൻ ഡോ. ജോസഫ് കളത്തി പറമ്പിൽ അംഗീകരിച്ചിരുന്നു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എല്ലാ ശരണാലയങ്ങളിലും ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കാം എന്ന് […]

Share News
Read More

ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.

കാരണക്കോടം 44- ലാം ഡിവിഷൻ തമ്മനം, നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ നീണ്ട ഏഴു വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.യോഗത്തിൽ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായിരുന്നു, കൗൺസിലർ ജോജി കുരീക്കോട്, ഡോക്ടർ ആര്യ, പി എസ് സതീഷ് തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഡോക്ടർക്ക് പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ നൽകുകയും. ചെയ്തു..

Read More

106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു..

Share News

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ 1 ന് 106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു. പൊന്നൂരുന്നി വൈറ്റില കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊച്ചിൻ ബ്ലഡ്‌ ഡോണേഴ്സ് ഫോറവും ലാൽസലാം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി 2023 ഒക്ടോബർ 1ന് രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ആരാധ്യയായ ഡെപ്യൂട്ടി മേയർ ആൻസിയ ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി മേയർ മുത്തശ്ശിയേ പൊന്നാട അണിയിക്കുകയും മുഖ്യഥിതി ഡോ. ജുനൈദ് റഹ്മാൻ ഉപഹാരം സമർപ്പണം നടത്തുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ സി ഡി […]

Share News
Read More

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്.

Share News

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്. ഹീൽ പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്നതാണ് പ്ലാസ്റ്റിക് കളക്ഷൻ ബൂത്തുകൾ. ആദ്യത്തെ ബൂത്ത്‌ സുഭാഷ് ചന്ദ്ര ബോസ് പാർക്കിന് മുൻപിൽ, ഞാനാണ് ഉദ്ഘാടനം ചെയ്തത്. 5 സ്ഥലത്ത് നഗരസഭ ഇത്തരം ബോട്ടിൽ കളക്ഷൻ ബൂത്തുകൾ സ്ഥാപിച്ചു. ശുചിത്വമിഷനാണ് ഈ ആശയം നമുക്ക് തയ്യാറാക്കി നൽകിയത്. മേനകയിൽ എഡ്രാക്കിന്റെ നേതൃത്വത്തിൽ ഒരെണ്ണം സ്ഥാപിച്ചു.ഗ്രീൻ കൊച്ചിൻ മിഷൻ, ലയൺസ് ക്ലബ്, എസ് ജി എഫ് , […]

Share News
Read More

തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം

Share News

കൊച്ചി നഗരസഭ കാരണക്കോടം 44-ലാം ഡിവിഷനിൽ തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൗൺസിലറുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ച ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.തമ്മനം U F H C മെഡിക്കൽ ഓഫിസർ ഡോക്ടർ : സഫിയ ബീവി ,JPHN വിനു എസ് ശങ്കർ,ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു…

Share News
Read More

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Share News

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വികേന്ദ്രീകൃത സംവിധാനങ്ങൾ ഫലപ്രാപ്തിയിലെത്തിയ കുന്നുംപുറം ഡിവിഷൻ മാതൃക നമ്മൾ ഇതിനുമുമ്പ് അഭിമാനപൂർവ്വം ചർച്ച ചെയ്തിരുന്നു. ഇപ്പോൾ കൗൺസിലർ പത്മജ എസ് മേനോൻ എറണാകുളം സൗത്തിൽ സ്വന്തമായി ഒരു തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചു. ചെറിയ രൂപത്തിലാണ് തുടങ്ങുന്നത്. അവിടെ കുറച്ചു വീടുകളിലെ ഭക്ഷണ മാലിന്യം മാത്രം വളമാക്കുന്ന പദ്ധതി. ജിയോജിത്താണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഹെൽത്ത് കമ്മറ്റി ചെയർമാൻ ടി കെ […]

Share News
Read More