അല്ല നീ എന്താ ഈ നാടക വേഷത്തിൽ? നിനക്കിപ്പോ എന്താ ജോലി?|”“ഇത് നാടക വേഷം അല്ല ടീച്ചറെ, ഞാനിപ്പോൾ ഈ സ്റ്റേഷനിലെ എസ് ഐ ആണ്.”

Share News

ടീച്ചറെ നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോ?” വഴിയരികിലൂടെ നടന്നു പോകുന്ന ഭവാനിട്ടീച്ചറോട് പിന്നിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു. “ആരാ മനസ്സിലായില്ല.” “ടീച്ചർ ഈ മുഖത്തേക്കൊന്ന് ശ്രദ്ധിച്ചു നോക്കിയേ.”“നീ കളിക്കാതെ കാര്യം പറയെടാ, എനിക്കിപ്പോ പണ്ടത്തെപ്പോലെയല്ല ഒട്ടും കാഴ്ച്ച ശക്തി ഇല്ല.” “ടീച്ചർക്ക് ഈ ശബ്ദം കേട്ടിട്ടും മനസ്സിലാകുന്നില്ലേ?” “ഇല്ലെടാ, ഇത്രയും കാലത്തിനിടക്ക് എത്ര തലമുറയെ ഞാൻ പഠിപ്പിച്ചു, എല്ലാവരെയും എങ്ങനെ തിരിച്ചറിയാൻ കഴിയും.” “96th ബാച്ചിൽ പഠിച്ച ജാഫറിനെയും, വിഷ്ണുവിനെയും, ജേക്കബ്ബിനെയുമൊക്കെ ടീച്ചർക്ക് ഓർമ്മയുണ്ടോ?” “പിന്നെ, ആ […]

Share News
Read More