കുടിയേറ്റ കർഷകർക്ക് കുഞ്ഞാക്കയെ കുറിച്ചുള്ള ഓർമ്മകൾ നിരവധിയാണ്.|നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി.
“ആര്യാടൻ മുഹമ്മദിന്നിലമ്പൂരിന്റെ യാത്രാമൊഴി” നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. മതേതരത്വം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ നിലപാട് എടുത്ത മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ ഇനി ഓർമ്മയായി . കോൺഗ്രസിൽ ഗ്രൂപ്പ് ശക്തമായ ഘട്ടത്തിൽ “എ” കോൺഗ്രസ് എന്നാൽ നിലമ്പൂര്കാർക്ക് അന്നും ഇന്നും ‘ആര്യാടൻ കോൺഗ്രസ് ” ആയിരുന്നു എന്ന് സാധാരണ പറയാറുണ്ട്. ഒരു കാലത്ത് നിലമ്പൂരിലെ പോലീസും, കോടതിയും എല്ലാം കുഞ്ഞാക്കയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നിലമ്പൂര്കാരെ സംബന്ധിച്ച് ഒരോരുത്തർക്കും വ്യക്തിപരമായ […]
Read More