സഭയ്ക്ക് രാഷ്ട്രീയത്തിൽ എന്താ കാര്യം…?
റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് കേരളത്തിൽ നിന്നും ഒരു എം.എൽ.എ, ഭാരതത്തിൽ ക്രിസ്ത്യാനികൾക്ക് സുരക്ഷാ ഭീഷണിയില്ല എന്നിങ്ങനെയുള്ള മതമേലധ്യക്ഷന്മാരുടെ പ്രസ്താവനകൾ സമകാലീന കേരള രാഷ്ട്രീയത്തിൽ ഒരു പുതിയ ചർച്ചക്ക് വഴി തെളിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ മത നേതാക്കളുടെ അരമനകൾ കയറി ഇറങ്ങുന്നതും മത നേതാക്കൾ രാഷ്ട്രീയക്കാരുടെ വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം ഇരുവശത്തുമുള്ള ഒരു കൂട്ടം ആൾക്കാരെ അസ്വസ്ഥരാക്കുന്നു എന്നതാണ് വാസ്തവം. കേരള കത്തോലിക്കാ സഭയുടെ രാഷ്ട്രീയമായ നീക്കങ്ങൾ വിശ്വാസികളിൽ തന്നെ പലരും സംശയത്തോടും പരിഹാസത്തോടും വീക്ഷിക്കുന്നു എന്നതാണ് […]
Read More