ശാസ്ത്രമേളയ്ക്ക് ആതിഥ്യമരുളുന്ന നഗരം|സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ കുഞ്ഞുക്കൾക്ക് ഉണ്ടാകാതെയിരിക്കുവാനും അടിയന്തിരമായി വെള്ളെകെട്ടിനെ നേരിടുവാനും വേണ്ടതായ പരിഹാരം കണ്ടെത്തണം |ടി ജെ വിനോദ് MLA
ശ്രീ.പിണറായി വിജയൻബഹു:കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സംസ്‌ഥാന ശാസ്ത്രമേള ഈ വരുന്ന നവംബർ 9 മുതൽ 12 വരെ നടക്കുകയാണല്ലോ, ഈ ശാസ്ത്രമേളയ്ക് ആതിഥ്യം വഹിക്കുന്നത് എറണാകുളം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നത് അഭിമാനകരമാണ്. ഏതാണ്ട് 10000 ത്തോളം വിദ്യാർഥികളാണ് ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നഗരത്തിലേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ നഗരത്തിലെ വെള്ളെകെട്ടുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ അങ്ങയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്ന് കരുതുന്നു. ശാസ്ത്രമേളയുടെ ഭാഗമായി എത്തുന്ന വിദ്യാർഥികൾക്ക് താമസ – ഭക്ഷണ സൗകര്യമൊരുക്കുന്നതിനായി 12 […]
Read More