ഉമ്മൻ ചാണ്ടി: നിയമസഭയിലും ജനഹൃദയങ്ങളിലും നിറഞ്ഞ 50 വർഷങ്ങൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഗോധയിൽ പയറ്റിതെളിഞ്ഞ് കേരളരാഷ്ട്രീയത്തിലേക്ക് എത്തിയ പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടി സാമാജികനായി 50 വർഷം പൂർത്തിയാക്കിയിരിക്കുന്നു. കാലചക്രത്തിനനുസരിച്ച രാഷ്ട്രീയത്തിൽ വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ ഉമ്മൻചാണ്ടിയുടെ പിന്നിട്ട നാൾ വഴികൾ കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഏടുകൂടിയാണ്. നാട്ടുകാർക്കും വീട്ടുകാർക്കും കൂഞ്ഞൂഞ്ഞ്, മുഖ്യമന്ത്രി പദത്തിലെത്തിയതോടെ കേരളത്തിലെ കൊച്ചു കുട്ടികൾ പോലും ഉറക്കെ വിളിക്കുന്ന ഉമ്മൻ ചാണ്ടി. പാർട്ടിക്കാർക്ക് അന്നും ഇന്നും പ്രിയപ്പെട്ട ഒ.സി. പേരുകൾ പലതെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറുന്ന വ്യക്തിത്വം. കേരളത്തിൽ ഇന്ന് ഉമ്മൻചാണ്ടിക്കുള്ള ജനപ്രീതിയുടെ […]
Read More