കൃഷിയിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തത നേടുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കാക്കനാട്: സാധാരണ കൃഷിസ്ഥലങ്ങളും എല്ലാ തരിശുഭൂമികളും കൃഷി ചെയ്തു നമ്മുടെ സംസ്ഥാനം മുഴുവന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്താന്‍ പരിശ്രമിക്കണമെന്നു സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്ക്കടുത്തു പൈങ്ങോട്ടൂര്‍ ഗ്രാമത്തില്‍ അഞ്ചേക്കര്‍ വയലില്‍ നെല്‍കൃഷിക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. മൂന്നു കൃഷിക്കാര്‍ നല്‍കിയ പാടങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അഞ്ചേക്കര്‍ കൃഷിസ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂര്‍ പള്ളിവികാരിയും ഇന്‍ഫാമിന്‍റെ സംസ്ഥാന ഡയറക്ടറുമായ റവ. ഫാ. ജോസ് മോനിപ്പിള്ളിയാണ് ഈ […]

Share News
Read More