ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്.
ഇതൊരു വല്ലാത്ത പോക്കാണെന്നു പറയാതിരിക്കാന്‍ വയ്യ. ഇടതുസര്‍ക്കാരിന്റെ പരസ്യച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്നു. ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ 2011 മുതല്‍ 2016 മെയ് 24 വരെ പരസ്യച്ചെലവ് 157.89 കോടിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2016 മുതല്‍ 2020 സെപ് 18 വരെയുള്ള ചെലവ് 135.37 കോടി രൂപയാണ്. വന്‍ ചെലവുകള്‍ വരാനിരിക്കുന്നു. 100 ദിന പദ്ധതികളുടെ എല്ലാ ദിവസമുള്ള പരസ്യം ഇതില്‍ കൂട്ടിയിട്ടില്ല. മുഴുവന്‍ പത്രങ്ങള്‍ക്കും ഒരുപേജ് […]
Read More