ശ്രീ.ബി.വെല്ലിംഗ്ടൻ്റെ സഹോദരനും ഫാ.വടക്കൻ്റെ ശിഷ്യാനുമായിരുന്ന ശ്രീ.അലക്സ് താമരശ്ശേരി അന്തരിച്ചു.

Share News

സാമൂഹിക പ്രവർത്തകൻ, വിമോചന സമര ഭടൻ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, ലത്തീൻ കത്തോലിക്ക ഐക്യവേദി തുടങ്ങിയ മേഖലകളിലെ സജീവ പ്രവർത്തകനും മുൻ ഗ്രാമ പഞ്ചായത്തംഗവും മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.ബി.വെല്ലിംഗ്ടൻ്റെ സഹോദരനും ഫാ.വടക്കൻ്റെ ശിഷ്യാനുമായിരുന്ന ശ്രീ.അലക്സ് താമരശ്ശേരി അന്തരിച്ചു. ശവസംസ്കാരം ഇന്ന് ( 21-9 -2020) തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് മുക്കാട് ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് നടത്തുന്നു. ആദരാഞ്ജലികൾ….

Share News
Read More