അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

Share News

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. ആശുപത്രി വിട്ട അമിത് ഷാ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ […]

Share News
Read More

ക​രി​പ്പൂ​ര്‍‌ വി​മാ​ന അപകടം: പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും അനുശോചിച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ക​രി​പ്പൂ​ര്‍‌ വി​മാ​ന ദു​ര​ന്ത​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അനുശോചനമറിയിച്ചു. വി​മാ​നാ​പ​ക​ട വാ​ര്‍​ത്ത വേ​ദ​ന​പ്പി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അപകട വാര്‍ത്ത അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രിയോട് സംസാരിച്ചു. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിക്കൊണ്ട് അധികൃതര്‍ സ്ഥലത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വി​മാ​നം അ​പ​ക​ട​ത്തി​ല്‍ അ​മി​ത് ഷാ ​ദു​ഖം അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്ര​യും […]

Share News
Read More

കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

Share News

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി അമിത്​ ഷായ്ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. അമിത്​ ഷാ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. ത​നി​ക്ക് ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. താ​ന്‍ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​നു​മാ​യി സ​ന്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​മി​ത് ഷാ ​അ​ഭ്യ​ര്‍​ഥി​ച്ചു.

Share News
Read More