ആൾക്കൂട്ട വിചാരണ ഒരു മനശ്ശാസ്ത്ര വിശകലനം |എന്താണ് Bystander Effect ?

Share News

ഒരു സംഭവം നടക്കുമ്പോൾ അത് ഒരു അപകടമാവാം , കുറ്റകൃത്യമാവാം , ഭീഷണിയോ ഉപദ്രവിക്കലോ , അകാരണമായി ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതോ ,എന്തുമായിക്കൊള്ളട്ടെ , ആ സാഹചര്യത്തിൽ ആയിരിക്കുന്നവരെ സഹായിക്കേണ്ടവരായിരുന്നിട്ടും നമ്മൾ നിർവികാരതയോടെ നോക്കി നിന്നിട്ടില്ലേ? അതിനുശേഷം നമ്മൾ സഹായിക്കേണ്ടതായിരുന്നു എന്ന കുറ്റബോധം നമ്മെ വേട്ടയാടിയിട്ടില്ലേ? ഇങ്ങനെയുള്ള സംഭവങ്ങളിൽ നിങ്ങൾ ഒരു ആൾക്കൂട്ടത്തിൽ ആയിരുന്നോ ? സഹായിക്കാൻ മനസുണ്ടായിട്ടും ആൾക്കാരുടെ ഇടയിൽ നിന്നു ഇറങ്ങി ചെല്ലാൻ ബുദ്ധിമുട്ടു തോന്നിയത് കൊണ്ട് സഹായിക്കാതിരുന്നതാണോ ? ആണെങ്കിൽ അങ്ങനെ സംഭവിച്ചതിനു കാരണത്തെ […]

Share News
Read More

പുതിയ തൊഴിൽനിയമ കോഡുകൾ: ഒരു അവലോകനം

Share News

തൊഴിലാളി ദുർബലനാകുമോ? ഇന്ത്യയിൽ 1923 മുതൽ ഉണ്ടാക്കപ്പെട്ട അസംഖ്യം തൊഴിൽനിയമങ്ങളെ ക്രോഡീകരിച്ച് നാല് സംഹിതകൾ അഥവാ കോഡുകൾ ആക്കി പരിഷ്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി സ്വാഗതാർഹമാണ്. കേരളത്തിന്റെ ലേബർ കമ്മീഷണറായിരിക്കെ തൊഴിൽ നിയമബാഹുല്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിൽ കണ്ട ഒരു വ്യക്തി എന്നനിലയ്ക്ക് ഇതു വളരെ സ്വാഗതാർഹം ആണ് എന്ന് പറയാതെവയ്യ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപുണ്ടാക്കിയ ട്രേഡ് യൂണിയൻ ആക്ട്, ഇൻഡസ്ട്രിയൽ  റിലേഷൻസ് ആക്ട് എന്നിവ  ഉൾപ്പടെ മൂന്ന് ആക്ടുകൾ ക്രോഡീകരിച്ച് തയാറാക്കിയതാണ് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് […]

Share News
Read More