സർക്കാരിന്റെ മദ്യനയത്തിന് എതിരെ നിൽപ്പു സമരം: ഒക്ടോബർ ഒന്നിന് അങ്കമാലിയിൽ
സർക്കാരിന്റെ മദ്യനയത്തിനെതിരെയും കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കാനുള്ള അണിയറ നീക്കത്തിലും പ്രതിഷേധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ എകോപന സമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന തല നിൽപ്പു സമരം ഒക്ടോബർ ഒന്നിന് (വ്യാഴ്ച) രാവിലെ 11ന് അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അറിയിച്ചു. മദ്യ വിരുദ്ധ പ്രവൃത്തകനും പാർലമെൻറ് അംഗവുമായ ടി എൻ പ്രതാപൻ സമരം ഉൽഘാടനം ചെയ്യും.കേരള മദ്യവിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് […]
Read More