എ.എൻ.എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

Share News

ആലപ്പുഴ:സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവമെന്റ് ജൂനീയർ പ്ലബിക്ക് ഹെൽത്ത് നഴ്‌സിങ് ട്രെയിനിങ് സെന്ററിൽ 2020-22 വർഷത്തെ എ.എൻ.എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലെ സ്ഥിര താമസക്കാർ ആയിരിക്കണം. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. 2019 ഡിസംബർ 31ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സിക്കാർക്ക് മൂന്നും എസ്.സി/എസ്.ടി ക്കാർക്ക് […]

Share News
Read More