നൂറിലധികം ഭവനങ്ങളിൽ സഹായം.
സി. എസ്. ഐ കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡയോസിസൺ ബിഷപ്പ് അഭിവന്ദ്യ ബി. എൻ. ഫെൻ തിരുമേനിയുടെ നിർദ്ദേശപ്രകാരം സോഷ്യൽ ബോർഡും, ഒലവക്കോട് സി. എസ്. ഐ പള്ളിയും സഹകരിച്ച് അട്ടപ്പാടി മേഖലകളിൽ ഓഗസ്റ്റ് രണ്ടാം വാരത്തിൽ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളിലും, പകർച്ച വ്യാധിയിലും ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാർ, സാധാരണ കൃഷിക്കാർ എന്നിവരുടെ നൂറിലധികം ഭവനങ്ങളിൽ സഹായഹസ്തവുമായി അരിയും വെളിച്ചെണ്ണയും അടക്കം 12 ഇന പലവ്യഞ്ജന സാധനങ്ങളുടെ കിറ്റുകൾ അഗളി, കണ്ടിയൂർ, മുണ്ടൻപാറ, […]
Read More