ബാബറി വിധി ഭരണഘടനാവിരുദ്ധം, സുപ്രീംകോടതി വിധിക്കെതിരെ: കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. വിധി ഭരണഘടനാ വിരുദ്ധവും കഴിഞ്ഞ നവംബറില്‍ ഉണ്ടായ സുപ്രീംകോടതി വിധിക്കെതിരാണെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2019 നവംബര്‍ ഒന്‍പതിനുള്ള സുപ്രീം കോടതി വിധിയില്‍ ബാബരി മസ്ജിദിന്‍െറ ധ്വംസനം നിയമവിരുദ്ധമാണെന്ന് അഞ്ചുജഡ്ജിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സി.ബി.ഐ കോടതി എല്ലാവരെയും വെറുതെ വിട്ടിരിക്കുകയാണ്. ഇത് സുപ്രീംകോടതി വിധിയെ എതിര്ക്കുന്നതാെണന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു. സാമുദായിക ഐക്യം […]
Read More