എന്റെ പേര് അലൻ എന്റ ജീവിതം കട്ടിലിലും wheelchair ലും മാത്രമായി ഒതുങ്ങിയിട്ട് രണ്ട് വർഷം മുകളിലായി
ഇവിടെ നേരത്തെ തന്നെ എഴുതണമെന്നുണ്ടായിരുന്നു പക്ഷേ ഇപ്പോഴാണ് മാനസീകമായി ശക്തി തോന്നിയത്. 2018 സെപ്റ്റംബറിൽ ഉണ്ടായ വാഹനാപകടമാണ് എന്നെ ഈ അവസ്ഥയിൽ അക്കിയത്. Spinal cord injury യാണ് പറ്റിയത് ചങ്കിന് താഴോട്ട് ചലനമോ സ്പർശനശേഷിയോ ഇല്ലാത്ത അവസ്ഥ. അതോടൊപ്പം മറ്റൊരു വിഷമകരമായ കാര്യംകൂടി സംഭവിച്ചിരുന്നു ഞാൻ ഒരു സിനിമറ്റൊഗ്രാഫർ ആയിരുന്നു കുറച്ച് സിനിമകളിലും ഷോർട്ട് ഫിലിമുകളിലെല്ലാം വർക് ചെയ്തിട്ടുണ്ട് എന്റെ കുടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് എല്ലാ വർക്കുകളിലും കുടെ ഉണ്ടായിരുന്ന എല്ലാമെല്ലാമായിരുന്ന ചങ്ക് Nidhin […]
Read More