ഭാരതമാതാ എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം നാളെ(24-10-2020)
സമാന്തര തര്‍ക്ക പരിഹാര രംഗത്ത് രാജ്യത്തെ ആദ്യപഠനകേന്ദ്രം കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാരതമാതാ എഡ്യൂക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ആലുവ ചൂണ്ടി ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, സമാന്തര തര്‍ക്ക പരിഹാര (ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസലൂഷന്‍ -എഡിആര്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു. നിയമ വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടങ്ങുന്നതും അതിലേക്കു നീങ്ങാവുന്നതുമായ തര്‍ക്കങ്ങള്‍ കോടതിക്കു പുറത്തു തീര്‍പ്പാക്കുന്നതിനുള്ള നിയമ വിദഗ്ധ പഠനകേന്ദ്രം എന്ന നിലയിലാണ് എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്ലോകമെമ്പാടുമുള്ള എഡിആര്‍ സെന്ററുകളുടെ സഹകരണത്തോടെ തര്‍ക്ക വിഷയങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പരിഹരിക്കുന്നതിനാണു സ്ഥാപനം […]
Read More