വലിയ ഹൃദയമുള്ളവർ!?

Share News

“അമ്മയുമച്ഛനുമുള്ളേടംനമ്മുടെ വീടെന്നറിയുന്നു’(വീടുകള്‍ – കെ. വി. രാമകൃഷ്ണന്‍) അച്ഛനമ്മമാര്‍ ഇല്ലാതായാല്‍പ്പിന്നെ വീട് നമ്മുടെ വീടാകുന്നതെങ്ങനെ? അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീടിനെ പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഓര്‍മ്മകളെന്നാലോ? അത് കര്‍മ്മങ്ങളുടെ ബാക്കിപത്രങ്ങളാണ്. നന്നായിച്ചെയ്ത കര്‍മ്മങ്ങള്‍ നല്ല ഓര്‍മ്മകളായി നമ്മെത്തന്നെ പുനസൃഷ്ടിക്കും. അമ്മച്ചി നിത്യതയിലേക്കു യാത്രയായിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല. സങ്കടത്തോടെയല്ല, സംതൃപ്തിയോടെയാണ് ഈ കുറിപ്പെഴുതുന്നത്. കാരണം, രോഗനാളുകളില്‍ പരിചരിക്കാനും നന്മരണത്തിന് സാക്ഷിയാകാനും കഴിഞ്ഞതുതന്നെ. ഇപ്പറഞ്ഞ കാര്യം ലോകത്താദ്യമായി നടക്കുന്നതല്ല. എങ്കിലും അതേക്കുറിച്ച് പലരും പറയാറില്ലെന്നു തോന്നി. അതിനാല്‍ത്തന്നെ അതേപ്പറ്റിയൊക്കെ പറയുന്നതും എഴുതുന്നതും ആവശ്യമാണെന്നും തോന്നി. […]

Share News
Read More