കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത് വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു.
കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത് വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു. എന്നാല്‍ ഈ സഹനം കൊണ്ട് ശരിക്കും വെള്ളം ഒഴുകുന്ന ചാല്‍ ഉണ്ടാകുമോ? അതോ അഴുക്ക് വെള്ളത്തിന് കെട്ടികിടക്കാനുള്ള മറ്റൊരു ഇടമാകുമോ? ഈ സ്ലാബുകള്‍ ക്രമേണ ദുര്‍ബലപ്പെട്ട് പൊളിഞ്ഞ് റോഡിന് ഭീഷണി ഉണ്ടാക്കുമോ? ഈ പണിയുടെ പ്രഖ്യാപിത ആയുസ്സ് മുഴുവനും ഓഡിറ്റ് ചെയ്യാന്‍ സംവിധാനം ഉണ്ടോ?അങ്ങനെ ഒരു ആയുസ്സ് മരാമത്ത് പണികളില്‍ പറയാറുണ്ടോ? […]
Read More