മാറുന്ന ലോകത്തിൽ സ്വയം നവീകരിച്ചേ മതിയാവൂ.: ലീന ജോസ് ടി.യുടെ ആന്തരിക യാത്രകൾ
മാറുന്ന ലോകത്തിൽ പുതിയ തലമുറയോട് ഒത്തു മുന്നോട്ടു നീങ്ങാൻ, പഴയ തലമുറക്കാർക്കു സ്വയം നവീകരിച്ചേ മതിയാവൂ. അനേകർ ഇതു തിരിച്ചറിഞ്ഞുകഴിഞ്ഞെങ്കിലും, എങ്ങനെ സ്വയം മാറാം എന്നറിയാതെ കുഴങ്ങുകയും ആകുലപ്പെടുകയും ചെയ്യുന്നവരുണ്ട്. ഉള്ളിലേക്കു ടോർച്ചടിച്ച് സ്വന്തം മനോഭാവങ്ങൾ സ്കാൻ ചെയ്തു നോക്കി സ്വയം അപ്ഡേറ്റ് ചെയ്യുന്നതിന്റെയും അപ്ഗ്രേഡ് ചെയ്യുന്നതിന്റയും ആത്മാർത്ഥമായ ഒരു ആന്തരിക പങ്കുവയ്പാണ് വ്യൂസ്പേപ്പർ എഡിറ്ററും ലൈവ് പെർസെപ്ഷൻ സെഷൻസ് മെന്ററുമായ പ്രൊഫ. ലീന ജോസ് ടി. നടത്തുന്നത്.
Read More