ചെറുപുഷ്പം കൊച്ചേട്ടന് പ്രണാമം
മലയാള സിനിമാ നിർമ്മാണമേഖലയിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖൻ ജോസഫ് കക്കാട്ടിൽ (ചെറുപുഷ്പം ഫിലിംസ്) പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ. കക്കാട്ടില്‍ (ചെറുപുഷ്പം കൊച്ചേട്ടന്‍ ) നിര്യാതനായി സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 31 |10 |20 | മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് നാലിന് കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കും. ഭാര്യ : പരേതയായ അന്നക്കുട്ടി (തൊടുപുഴ വലിയമരുതുങ്കല്‍ കുടുംബാംഗമാണ്). മക്കള്‍: മോളി, പരേതയായ […]
Read More