അൺലോക്ക് 4: കേരളത്തിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി

Share News

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെപ്റ്റംബർ ഒന്നുമുതലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലിലെ നിയന്ത്രണങ്ങളും മറ്റും നിലവിൽ വന്നത്. ഇതിന് അനുസൃതമായി തന്നെയാണ് സംസ്ഥാനത്തെയും നിയന്ത്രണങ്ങളെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അണ്‍ലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ൻമെന്‍റ് സോണുകളില്‍ ലോക്ക് ഡൗണ്‍ തുടരുകയും മറ്റു സ്ഥലങ്ങളില്‍ ഘട്ടങ്ങളായി ഇളവുകള്‍ അനുവദിക്കുകയും ചെയ്യും. എല്ലാ കളക്ടര്‍മാരും ജില്ലാ […]

Share News
Read More

എൻഐഎ സെക്രട്ടേറിയറ്റിൽ: പരിശോധന തുടരുന്നു

Share News

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019 […]

Share News
Read More

ലൈഫ് മിഷന്‍: ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നൽകി

Share News

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നൽകി. ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി തേടിയിരുന്നോ? നേടിയെങ്കില്‍ ഇത് സംബന്ധിച്ച കേന്ദ്രാനുമതിഫയല്‍ ഹാജരാക്കണം. റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തു? നിയമോപദേശവും മിനിറ്റ്സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇടനിലക്കാർ, കരാർ തുക, തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നതാണ് ഇഡിയുടെ ലക്ഷ്യം സര്‍ക്കാരിലെ ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ […]

Share News
Read More

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണം: തമിഴ്നാടിന് കത്തയച്ച് ചീഫ് സെക്രട്ടറി

Share News

തിരുവനന്തപുരം: ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. […]

Share News
Read More

സർക്കാർ കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്.

Share News

കേരളാ സർക്കാർ COVID കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ ചികിത്സ, സ്വകാര്യ മേഖലയിലെ പരിശോധന നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്. Chief Secretary, Government of Kerala അദ്ദേഹത്തിന്റെ FB പേജിൽ പങ്കുവച്ച പട്ടിക ഞാൻ ഇവിടെ കൊടുക്കുന്നു .മറ്റ് സ്ഥലങ്ങളിൽ സംഭവിക്കുന്നതു പോലെ, സ്വകാര്യ ലാഭത്തിനായി കോവിഡിനെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്ന് തുടക്കം മുതൽ, Chief Minister’s Office, Kerala സർക്കാർ നിലപാടുകളിൽ വ്യക്തമായിരുന്നു. Tony Thomas Global Tech […]

Share News
Read More

സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുത്

Share News

ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് കത്ത് നൽകി തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗങ്ങളുടെ പ്രവർത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയിൽ തടയാതിരിക്കാനും സെക്രട്ടേറിയറ്റിൽ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി. ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചീഫ് സെകട്ടറി, ആഭ്യന്തര സെക്രട്ടറി, നോർക്ക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സെക്രട്ടറിമാരുടെ […]

Share News
Read More

ബിശ്വാസ്​ മേ​ത്ത പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

Share News

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യായി ബിശ്വാസ്​ മേ​ത്തയെ നിയമിക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീരുമാനമെടുത്തത്. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് വി​ശ്വാ​സ് മേ​ത്ത. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് 31-നു ​വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യെ നി​യോ​ഗി​ക്കു​ന്ന​ത്. 1986 ബാ​ച്ച്‌ കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബിശ്വാസ്​ മേ​ത്ത രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​ണ്. അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ സ​ര്‍​വീ​സി​ല്‍ തു​ട​രാ​നാ​കും. ഇ​ദ്ദേ​ഹ​ത്തേ​ക്കാ​ള്‍ സീ​നി​യ​റാ​യ മൂ​ന്നു കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ്. […]

Share News
Read More