2021 ലെ പൊതു അവധി ദിനങ്ങള്‍ അംഗീകരിച്ചു.

Share News

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. അവധി ദിനങ്ങളുടെ പട്ടിക ചുവടെ:

Share News
Read More

കെൽട്രോൺ വെന്റിലേറ്റർ നിർമ്മിക്കുന്നു; എസ് ബി എം ടിയുമായി കരാർ ഒപ്പിട്ടു

Share News

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മെഡിക്കൽ രംഗത്തിന് ആവശ്യമായ വെന്റിലേറ്റർ നിർമ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ കെൽട്രോണും ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) കീഴിലെ മെഡിക്കൽ  സൊസൈറ്റി ഫോർ ബയോമെഡിക്കൽ ടെക്നോളജി (എസ് ബി എം ടി) യും ഒപ്പുവെച്ചു. ഒരു വർഷത്തിനകം വെന്റിലേറ്റർ വിപണിയിൽ ഇറക്കാനാകും. വെന്റിലേറ്ററിന്റെ രൂപകൽപ്പന, എംബഡഡ്ഡ് സിസ്റ്റം ഡിസൈൻ, മെക്കാനിക്കൽ മൊഡ്യൂൾ നിർമ്മാണം,  സോഫ്റ്റ്‌വെയർ കോഡിങ് എന്നിവ കെൽട്രോൺ നടത്തും. ഗുണനിലവാര […]

Share News
Read More

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന്

Share News

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. പി​എ​സ്‍​സി വി​വാ​ദം, സെ​ക്ര​ട്ട​റി​യേ​റ്റ് തീ​പി​ടി​ത്തം, ലൈ​ഫ് പ​ദ്ധ​തി വി​വാ​ദം, വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം എ​ന്നി​വ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. സ​ര്‍​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ര്‍​മ്മ​പ​ദ്ധ​തി​ക​ളു​ടെ പ്രാ​ദേ​ശി​ക ത​ല പ്ര​ചാ​ര​ണ​മാ​ണ് യോ​ഗ​ത്തി​ലെ മു​ഖ്യ അ​ജ​ണ്ട. തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. പി​എ​സ്‍​സി വി​വാ​ദം, സെ​ക്ര​ട്ട​റി​യേ​റ്റ് തീ​പി​ടി​ത്തം, ലൈ​ഫ് പ​ദ്ധ​തി വി​വാ​ദം, വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ […]

Share News
Read More

പ്രതിസന്ധികളുണ്ടെങ്കിലും ഈ ഓണക്കാലത്ത് പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ സംസ്ഥാനത്തുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. -മുഖ്യ മന്ത്രി

Share News

കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ പ്രതിസന്ധിയുടെ നടുവിലേക്കാണ് ജാതിമതഭേദമന്യേ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണം കടന്നു വന്നിരിക്കുന്നത്. പക്ഷേ, ഒഴിവുകഴിവുകൾ പറഞ്ഞു മാറി നിൽക്കാനല്ല, ഈ സന്ദർഭത്തിലും ജനങ്ങളെ പരമാവധി സഹായിക്കണമെന്ന ദൃഢനിശ്ചയവുമായാണ് സർക്കാർ ഇടപെട്ടത്. ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000-ൽ അധികം കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്. ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് ഇനങ്ങളിൽ 2,304.57 കോടി […]

Share News
Read More

സ​ര്‍​ക്കാ​രി​ന് വ​രാ​ന്‍ പോ​കു​ന്നത് തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ൾ: ചെ​ന്നി​ത്ത​ല

Share News

തി​രു​വ​ന​ന്ത​പു​രം: തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​നി വ​രാ​ന്‍ പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ഹൈ​ക്കോ​ട​തി വി​ധിയോട് പ്രതികരിക്കുകയായിരുന്നു ചെ​ന്നി​ത്ത​ല​. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും കോ​ടി​ക​ള്‍ മു​ട​ക്കി അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​ന്നി​ട്ടു​പോ​ലും പെ​രി​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പെ​രി​യ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശ​രി​വ​ച്ച​ത്.

Share News
Read More

നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. -മുഖ്യ മന്ത്രി

Share News

സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു . ഇതില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല വിലയിരുത്തിയിരിക്കുന്നത്, ഈ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയ വിസ്മയകരമായ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ പരിശോധനയ്ക്കും […]

Share News
Read More

ഓണത്തിനു മുൻപായി ക്ഷേമ പെൻഷനുകളുടെ വിതരണം ആരംഭിച്ചിരിക്കുന്നു.

Share News

ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും അടിപതറാതെ ജനങ്ങൾക്കു വേണ്ടി ജനങ്ങൾക്കൊപ്പം ഈ സർക്കാർ ഉണ്ടാകും. മനുഷ്യരുടെ മനസ്സു നിറഞ്ഞ ഈ ചിരിയാണ് സർക്കാരിന്റെ ഊർജ്ജം. അവരുടെ പിന്തുണയാണ് ഈ സർക്കാരിന്റെ അടിത്തറ തീർക്കുന്നത്.-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി

Share News
Read More

കാട്ടുപന്നിക്കു കിട്ടുന്ന നീതി പോലും മനുഷ്യന് കിട്ടുന്നില്ല …ആന ചത്തപ്പോൾ എന്തായിരുന്നു??

Share News

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും അത്താണിയുമായിരുന്ന പാവപ്പെട്ട ഒരു കർഷകൻ പൊന്നുവിനെ കൊന്ന് കിണറ്റിൽ ഇട്ടിട്ട് ഊളത്തരം പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കാൻ നാണമില്ലെ സർക്കാരെ. …വനപാലകർ പ്രതികളാണ് എന്നറിഞ്ഞിട്ടും തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്നാണ് ഇപ്പോൾ അന്വേഷണ സംഘം പറയുന്നത്. ഇവിടെ ഒരു പന്നിയെ പോലും അബദ്ധത്തിൽ ചത്താലും, കൊന്നവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിച്ച് ജയിലിൽ ഇടുന്ന ഊളകൾ മത്തായി കൊല്ലപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടും ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാലക്കാട് ഒരു കൂലി […]

Share News
Read More

രാജമല ദുരന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ സർക്കാർ ധ​ന​സ​ഹാ​യം

Share News

തി​രു​വ​ന​ന്ത​പു​രം: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് വാർത്താസമ്മേളനത്തിൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ​യും സ​ര്‍​ക്കാ​ര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരെത്തെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍​നി​ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം.

Share News
Read More

സർക്കാർ കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്.

Share News

കേരളാ സർക്കാർ COVID കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ ചികിത്സ, സ്വകാര്യ മേഖലയിലെ പരിശോധന നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്. Chief Secretary, Government of Kerala അദ്ദേഹത്തിന്റെ FB പേജിൽ പങ്കുവച്ച പട്ടിക ഞാൻ ഇവിടെ കൊടുക്കുന്നു .മറ്റ് സ്ഥലങ്ങളിൽ സംഭവിക്കുന്നതു പോലെ, സ്വകാര്യ ലാഭത്തിനായി കോവിഡിനെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്ന് തുടക്കം മുതൽ, Chief Minister’s Office, Kerala സർക്കാർ നിലപാടുകളിൽ വ്യക്തമായിരുന്നു. Tony Thomas Global Tech […]

Share News
Read More