വാക്ക് വളര്‍ത്തും, ഉയര്‍ത്തും. വളര്‍ത്താനുപകരിക്കുന്ന വാക്കുകളെ പറയാവൂ.
കുട്ടികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കരുത് അഡ്വ.ചാർളി പോൾ MA LLB, DSSട്രെയ്നർ, മെന്റർ 9847034600 ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി,കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തംകെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ മോന്‍…. എന്നിങ്ങനെ ഏതെങ്കിലും വിശേഷണം നിങ്ങളുടെ കുട്ടിക്ക് ചേര്‍ന്നെന്നു വരും. കുട്ടിയുടെ പുറത്ത് ഈ ലേബല്‍ ഒട്ടിച്ച് പരിഹസിക്കാനും ശകാരിക്കാനും മുതിരരുത്. ‘മഹാപിഴയാണ്, ഒരിക്കലും ഗുണം പിടിക്കില്ല’. എന്ന തരത്തില്‍ […]
Read More