സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം സ്വദേശി കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് !

Share News

2019 സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് . കോഴിക്കോട് എൻഐടിയിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കെവിൻ ഒരുവർഷം ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിചെയ്തശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനത്തിലായിരുന്നു. കഴിഞ്ഞവർഷം സിവിൽ സർവീസ് കിട്ടി ഗ്രൂപ്പ് വൺ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നെങ്കിലും വീണ്ടും പരീക്ഷ എഴുതി ഇപ്രവാശ്യം നില മെച്ചപ്പെടുത്തി . പത്തുവർഷം മുൻപ് മനോരമന്യുസ്‌ ടിവി നടത്തിയായ മനോരമ യുവ […]

Share News
Read More

സിവിൽ സർവീസ് പരീക്ഷാ ഫലം ; ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു.

Share News

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. വിജയികളെ മുഖ്യമന്ത്രിപിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി. കേരളത്തിൽ നിന്നും 50ൽ അധികം ആളുകൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. അവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. […]

Share News
Read More

സിവിൽ സർവീസ് എക്സാമിൽ പൊൻ തിളക്കവും ആയി പത്തനാപുരം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആശിഷ് ദാസ് ..,291 ആം റാങ്ക്.

Share News

അഭിമാനമാണ് ആശിഷ്… എന്റെ സിവിൽ സർവീസ് മലയാളം ഓപ്ഷണൽ ക്ലാസ്സിൽ പങ്കെടുക്കാൻ വരുമ്പോഴാണ് ആശിഷിനെ പരിചയപ്പെടുന്നത്.. ഫയർമാൻ ജോലിയുടെ തിരക്കിനിടയിലും സിവിൽ സർവീസ് എന്ന സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിച്ച മിതഭാഷി. ..ചില വിദ്യാർത്ഥികൾ ക്ലാസ്സ്‌ കഴിഞ്ഞു പോയാലും നമ്മുടെ മനസ്സിൽ നിൽക്കും .. അത്തരത്തിലുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ആശിഷ്..IAS അല്ലെങ്കിൽ IPS ഒരു പൊൻ തൂവലായി ആശിഷിനെ തേടിയെത്തുമ്പോൾ അത് കഠിനാനാധ്വാനത്തിനുള്ള പ്രതിഫലം കൂടിയാണ്. . സിവിൽ സർവീസ് എക്സാമിൽ പൊൻ തിളക്കവും ആയി പത്തനാപുരം ഫയർ […]

Share News
Read More