ലാൽ കോയിൽപ്പറമ്പിലിന് പ്രണാമം അർപ്പിക്കുന്നു

Share News

വള്ളം വലിച്ച് റോഡിൽ കയറ്റി സമരം പ്രഖ്യാപിക്കുന്ന നേതാവ്. പങ്കായങ്ങളേക്കാൾ കരുത്തുള്ള മുഷ്ടികൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികളുടെ മുന്നിൽ നിൽക്കുന്ന നേതാവ് – ലാൽ കോയിൽപ്പറമ്പിൽ. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സമര മുഖങ്ങൾ തുറക്കുകയും മത്സ്യത്തൊഴിലാളികൾക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത നേതാവായിരുന്നു ലാൽ കോയിൽപ്പറമ്പിൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഒന്നര ദശാബ്ദം പോരാട്ടം നടത്തിയ ലാൽ ഒരു ദശാബ്ദത്തോളം യന്ത്രവൽകൃത ബോട്ട് തൊഴിലാളികൾക്കും പഴ്സസീൻ ബോട്ടുകാർക്കും വേണ്ടി നേതൃത്വമെടുത്തു. കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ആലപ്പുഴ […]

Share News
Read More