എനിക്ക് ഏറ്റവും യോജിച്ച ഒരു ജീവിത പങ്കാളിയെ എനിക്കായി ഒരുക്കിയ നല്ല ദൈവമേ! അങ്ങയുടെ അനന്ത കാരുണ്യത്തിന് നന്ദി!”

Share News

വിവാഹം ഉറപ്പിക്കൽ ഓഗസ്റ്റ് 15: ഭാരത സ്വാതന്ത്ര്യദിനം. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ. 1995ലെ ഈ സുന്ദര ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു . അന്നാണ് ഞങ്ങളുടെ വിവാഹം ഔപചാരികമായി ഉറപ്പിച്ചത്. “ചായ കുടി” കഴിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു ഈ വിവാഹം മതി എന്ന്. കാരണം നമ്മുടെ ചങ്ക് ഈശോ അടയാളം തന്നതാണല്ലോ. എന്നാൽ എന്റെ അച്ഛനും സുനിയുടെ മാതാപിതാക്കളും ഇതൊന്നും അറിയുന്നില്ലല്ലോ! അതിനാൽ അവർ ആലോചനകൾ തുടർന്നു. അച്ഛൻ എല്ലാ ദിവസവും അഡ്വർടൈസിംഗ് സ്ഥാപനം ( ഇന്നത്തെ […]

Share News
Read More