അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്.
പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി Coral Reef (പവിഴ പാറ) പുനരുദ്ധരിപ്പിക്കാനായി ഉരുക്കിന്റെ വാഹനങ്ങൾ കടലിൽ ഉപേക്ഷിക്കാറുണ്ട്. അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്. പൊതു ഖജനാവിൽ നിന്നും കോടികൾ മുടക്കി വാങ്ങിയ ബസ്സുകൾ, കൊട്ടി ഘോഷിച്ചു വാങ്ങിക്കൂട്ടിയ ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടെ, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളവും മറ്റുമായി വൻ തുക വാങ്ങി കൂട്ടുന്ന തൊഴിലാളികൾ അഹോരാത്രം പരിശ്രമിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രകൃതിയുമായി ഇണങ്ങി നിർത്താൻ സാധിച്ചത്. ഇലക്ട്രിക്ക് […]
Read More