സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

Share News

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായും അതിനു വഴങ്ങാത്തതിനെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താന്‍ അതിന് ഇരയാവുകയാണെന്നും എഴുതി നല്‍കിയ വിശദീകരണത്തില്‍ ശിവശങ്കര്‍ പറഞ്ഞു. […]

Share News
Read More

ലാബുകള്‍ കൈമാറരുതെന്ന കോടതി വിധി റബര്‍ ബോര്‍ഡിനുള്ള താക്കീത്: ഇന്‍ഫാം

Share News

കൊച്ചി: റബര്‍പാലിന്റെ ഗുണമേന്മ അഥവാ ഡിആര്‍സി പരിശോധിക്കുന്ന ലാബുകള്‍ റബര്‍ ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്ന് റബര്‍ കമ്പനികള്‍ക്ക് കൈമാറിയ നടപടി റദ്ദ് ചെയ്തുകൊണ്ടുള്ള കോടതിവിധി ഇന്‍ഫാം നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അട്ടിമറിച്ചുകൊണ്ടുള്ള ബോര്‍ഡിന്റെ കര്‍ഷകദ്രോഹനടപടികള്‍ക്കുള്ള താക്കീതാണിത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് രക്ഷാകവചമൊരുക്കേണ്ട റബര്‍ബോര്‍ഡിന്റെ കര്‍ഷകദ്രോഹത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് കോടതിവിധിയിലൂടെ ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് റബര്‍പാല്‍ വാങ്ങിക്കുന്ന കമ്പനികള്‍തന്നെ പാലിലെ കൊഴുപ്പ് […]

Share News
Read More