കോ​വി​ഡ്:ഡ​ല്‍​ഹി​യി​ല്‍ ക​ന്യാ​സ്ത്രീ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ക​ന്യാ​സ്ത്രീ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു.ഡൽഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ സുപ്പീരിയറായ സിസ്റ്റർ അജയ മേരി(68)യാണ് മരിച്ചത് ,കൊല്ലം കുമ്പള സ്വദേശിനിയാണ് സിസ്റ്റർ അജയ മേരി. കുറച്ചു ദിവസങ്ങളായി ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബെംഗളൂരു, റായ്പുർ, ബിലാസ്പുർ(ഛത്തീസ്ഗഢ്) എന്നിവിടങ്ങളിൽ കഴിഞ്ഞ മുപ്പതുവർഷത്തോളം സിസ്റ്റർ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഡൽഹിയിലെത്തിയത് . പ​ന്ത​ളം സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍ മ​ത്താ​യി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച്ച​യാ​യി […]

Share News
Read More