കോവിഡിനെതിരെ പോരാട്ടത്തിന്റെ ഇരുന്നൂറ്റിയൻപത് ദിനം തികച്ച് ട്രാക്ക്

Share News

കൊല്ലം :കോവിഡ് 19നെതിരെയുള്ള പ്രവർത്തനത്തിൽ ജില്ലാ ഭരണകൂടത്തോടൊപ്പം ഇരുന്നൂറ്റിയൻപത് ദിവസം തികച്ച് മറ്റു സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് കൊല്ലത്തെ ട്രാക്ക് (ട്രോമ കെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ). കോവിഡിനെതിരെ ട്രാക്ക് പ്രവർത്തനം ആരംഭിച്ചിട്ട് ഇരുന്നൂറ്റിഅമ്പത്തിനാല് ദിവസം ആയെങ്കിലും ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തനം തുടങ്ങിയത് രണ്ടായിരത്തിയിരുപത് മാർച്ച്‌ പതിനഞ്ചിനാണ്. ഇതിനകം ആരോഗ്യം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, തൊഴിൽ , റവന്യു തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളോടൊപ്പം ട്രാക്ക് പ്രവർത്തിച്ചുകഴിഞ്ഞു . റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ചുകൊണ്ടാണ് ട്രാക്ക് […]

Share News
Read More

കൊല്ലത്ത് കോവിഡ് പ്രാഥമിക ചികിത്സയ്ക്ക് 777 കിടക്കകള്‍ സജ്ജമാവുന്നു

Share News

കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി എട്ടു  സെന്ററുകളായി 777 കിടക്കകള്‍ സജ്ജമാകുന്നു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ 90 കിടക്കകളുമായി  പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ആകെ 1000 കിടക്കകളാണ് സജ്ജമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുളള ഊര്‍ജ്ജിത നടപടികള്‍ നടന്നു വരുന്നു.ചികിത്സാ കേന്ദ്രങ്ങളും സജ്ജമാകുന്ന കിടക്കകളുടെ എണ്ണവും. ട്രാവന്‍കൂര്‍ നഴ്‌സിംഗ് കോളജ്(180), ന്യൂ ഹോക്കി സ്റ്റേഡിയം(180), ബിഷപ്പ് ബെന്‍സിഗര്‍ നഴ്‌സിംഗ് ഹോസ്റ്റല്‍(80), ആശ്രാമം പൊതുമരാമത്ത് വകുപ്പ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍(70), ഡോ നായേഴ്‌സ് ഹോസ്പിറ്റല്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്(40), നെടുമ്പന […]

Share News
Read More