ആഗോള കോവിഡ് രോഗികളുടെ എണ്ണം 4.74 കോടിയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 469,877പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 47,310,673 ആയി ഉയർന്നു. ഇതുവരെ 1,210,983 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 5,667പേരാണ് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 34,012,770 പേർ രോഗമുക്തി നേടിയപ്പോൾ 12,086,920 പേരാണ് നിലവിൽ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. ഇതിൽ 86,083 പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജോണ്‍സ് […]
Read More