പൊന്നുരുന്നിയിൽ നാടൻ പച്ചക്കറികളുടെ വിപണി ഒരുക്കി കൃഷിവകുപ്പ് : ഓണസമൃദ്ധി 2020

Share News

പൊന്നുരുന്നി : സംസ്ഥാന കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയും, എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ ജൈവസമൃദ്ധി പദ്ധതിയും സഹകരിച്ച് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2020ന് പൊന്നുരുന്നിയിൽ തിരിതെളിഞ്ഞു. പി. ടി തോമസ് എം.എൽ.എ ദീപം തെളിയിച്ച് ഓണസമൃദ്ധി 2020 ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികളുടെയും, പഴങ്ങളുടെയും വിപണിയൊരുക്കി ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ചിരിക്കുന്ന ഈ സംരംഭത്തെയും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു. ഓണസമൃദ്ധി 2020ലൂടെ പ്രാദേശിക കർഷകരിൽ നിന്നും […]

Share News
Read More

മന്ത്രിസഭ അംഗീകാരം നല്‍കി

Share News

കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പ്യൂട്ടര്‍വല്‍കൃത മാക്കുന്നതാണ് പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകള്‍ മുതലുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കുന്നതിന് അഗ്രികള്‍ച്ചര്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുക, കാര്‍ഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി […]

Share News
Read More

സംസ്ഥാനത്തുടനീളം കര്‍ഷക കണ്ണീര്‍ദിന പ്രതിഷേധം

Share News

കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യംസര്‍ക്കാര്‍ സൃഷ്ടിക്കുന്നു: രാഷ്ട്രീയ കിസാന്‍ മഹാസംഘ് കൊച്ചി: പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. കേരളത്തിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കര്‍ഷക നീതിനിഷേധത്തിനെതിരെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കര്‍ഷക കണ്ണീര്‍ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന കര്‍ഷകദിനാചരണത്തില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്തിലും, […]

Share News
Read More