കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ധാരാവി.

Share News

തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാമെന്നതിന്റെ ഉദാഹരണമാവുകയാണ് ധാരാവിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം. . എഴും, എട്ടും പേർ ഒറ്റമുറികളിൽ തിങ്ങിപാർക്കുന്നതും എൺപത് ശതമാനത്തിലധികം പേരും പൊതു ശൗചാലയങ്ങളെ ആശ്രയിക്കുന്നതുമായ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്ററാണ് എട്ടു ലക്ഷത്തോളമാണ് ജനസംഖ്യയുള്ള ഈ ചേരിയുടെ വിസ്തൃതി. ധാരാവിയിൽ ഇതുവരെ രോഗികളുടെ എണ്ണം 2359 ആണ്. 1952 പേർ രോഗമുക്തരായി.നിലവിൽ 166 ആക്ടീവ് കേസുകളാണുള്ളത്. ഏപ്രിലിൽ രോഗത്തിന്റെ ഗ്രോത്ത് […]

Share News
Read More