ധൃതരാഷ്ട്രപ്പച്ച – ഭീകരസസ്യം.
പേര് അന്വര്ത്ഥമായപോലെ നമ്മുടെ നാടന്‍ ചെടികളെ വരിഞ്ഞു പൊതിഞ്ഞു സൂര്യപ്രകാശം കൊടുക്കാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിദേശ ഭീകരസസ്യമാണ് ധൃതരാഷ്ട്രപ്പച്ച.. ഇതിനെ നശിപ്പിച്ചില്ലെങ്കില്‍ കേരളം അധികം താമസിയാതെ ഈ ചെടിമാത്രമുള്ള ഒരു മരുഭൂമിയായിത്തീരും… Mikania micrantha എന്നറിയപ്പെടുന്ന ഈ കളസസ്യം അതിവേഗം വളര്‍ന്നു പന്തലിക്കുന്ന ഒരു വള്ളി സസ്യമാണ്. ഏകദേശം 10 വര്ഷമായിക്കാണും തെക്കേ അമേരിക്കക്കാരനായ ഈ ചെടി നമ്മുടെ നാട്ടിലെത്തിയിട്ട്. ഈ കുറഞ്ഞ കാലയളവില്‍ കേരളം മുഴുവനും ഈ ചെടി വ്യാപിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ മിച്ചഭൂമികളെല്ലാം ഈ […]
Read More