സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കും.
നെല്ലിന്റെ വില അന്ന് തന്നെ കർഷകർക്ക് നൽകും സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചേർന്ന മന്ത്രിതല യോഗങ്ങളിലെ പ്രധാന തീരുമാനങ്ങൾ ചുവടെ: 1. കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള ചുമതല സഹകരണസംഘങ്ങൾ നിർവ്വഹിക്കണം.ഒരു കിലോ നെല്ലിന് കർഷകന് 27 രൂപ 48 പൈസ നൽകും. 2. പാഡി റസീറ്റ് […]
Read More