കാലാവസ്ഥ പ്രതികൂല സാഹചര്യങ്ങളിൽ അല്പം സ്ഥലം കിട്ടുന്നിടത്തു ചുറ്റുപാടത്തെ സാഹചര്യങ്ങൾ വിലയിരുത്താതെ വിശ്വാസത്തിൽ എടുത്തു വാഹനം പാർക്ക് ചെയ്യരുത്.
Subin Babu എഴുതുന്നു.. ഷിരൂർ ഗംഗാവാലി എഴുതാൻ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചർച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇൽ നിർമ്മിക്കാൻ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളിൽ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്തു അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകൾ ചെമ്മണ്ണിൽ പൊതിഞ്ഞ ഉയർന്ന മലനിരകളാണിവിടെ 289 മീറ്റർ ആണ് മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത്. എന്നാൽ […]
Read More