ലഹരി വിരുദ്ധ ഓൺലൈൻ ഉപന്യാസ മത്സരത്തിൽ ആൻ മരിയ,നയന ടോം,കീർത്തി സാഗർ ,ഡോ. ജോൺ ടി.എ,,ഒന്നാം സമ്മാനം നേടി

Share News

കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച ഓൺലൈൻ ഉപന്യാസ മത്സരത്തിൻ്റെ റിസൾട്ട്. 2020 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നാല് വിഭാഗങ്ങൾക്കാണ് മൽസരം നടത്തിയത്. വിഭാഗം 1 വിദ്യാർത്ഥികൾ പ്ലസ് ടു വരെ. ഒന്നാം സമ്മാനംആൻ മരിയ ജോർജ്, വടക്കേ തകിടിയിൽപറത്താനം പി.ഒ, കൂട്ടിക്കൽ ,കോട്ടയം രണ്ടാം സമ്മാനംറോഷിൻ റോബിൻ, വില്ല ഫാത്തിമകണ്ണാന്തുറ, തിരുവനന്തപുരം മൂന്നാം സമ്മാനംവൈഷ്ണവി വി.പികക്കാട്ടിൽ പി.ഒവടകര വിഭാഗം II യുവജനങ്ങൾ 30 വയസ്സ് വരെ. ഒന്നാം സമ്മാനംനയന ടോം […]

Share News
Read More