അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്.
പാർവതി പി ചന്ദ്രൻ കോവിഡ് കാലത്തെ പ്രത്യാശയുടെ തിരിനാളങ്ങൾ . ഇന്ന് രാവിലെ 24 ന്യൂസ് ചാനലിൽ കണ്ട ഒരു വാർത്ത ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു . ഡോ. മേരി അനിതയെ പറ്റി ഉള്ളതായിരുന്നു അത്. അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്. ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ തയ്യാറായി ഡോ. അനിത മുന്നോട്ട് വരികയായിരുന്നു. കുഞ്ഞും […]
Read More