ഡോ. മേരി റജീനയുടെ മാതാവ് , റിട്ട. ഹെഡ്മിട്രസ് ഫിലോമിന (77)നിര്യാതയായി
സിറോ മലബാർ സഭാ വക്താവും തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഡോ. മേരി റജീനയുടെ മാതാവ് തിരുവനന്തപുരം എ ജി എസ് ഓഫിസിൽ റിട്ട. സീനിയർ എകൗണ്ടന്റ് ഓഫീസർഎഴുപുന്ന കുരിശിങ്കൽ ഫ്രാങ്ക്ളിൻ തോമസ് ഭാര്യ തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ റിട്ട. ഹെഡ്മിട്രസ് ഫിലോമിന (77) കർത്താവിൽ ഒളിമങ്ങാത്ത ജീവന്റെ നിത്യ കിരീടം ചൂടുന്നതിനായി വിളിക്കപ്പെട്ടു. മൃതസംസ്ക്കാര കർമ്മം തിരുവനന്തപുരം പാറ്റൂർ പള്ളി സിമിത്തേരിയിൽ പിന്നീട് നടക്കും. മക്കൾ :ഡോ. മേരി റജീന (പ്രൊഫസർ കാർഷിക […]
Read More