സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയത് ആയുധങ്ങളുമായി: യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച് മന്ത്രി ഇ പി ജയരാജന്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച് മന്ത്രി ഇ പി ജയരാജന്‍. ആയുധങ്ങളുമായാണ് സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ അതിക്രമിച്ചു കയറിയതെന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് പൊലീസിനെ ആക്രമിച്ചത്. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ കോവിഡിന്റെ […]
Read More