സ്നേഹക്കൂട് കിച്ചണിലെ 9 വിഭവങ്ങളടങ്ങിയ ചട്ടിയിൽ ചോറ് കഴിച്ചിട്ടുണ്ടോ?

Share News

പ്രിയപ്പെട്ട കൂട്ടുകാരെ,,ഞങ്ങളുടെ ഈ ഉദ്യമത്തിന് നിങ്ങളുടെ കരുതൽ ഉണ്ടാകണം,,ദയവായി ഒരു നേരത്തെ ഭക്ഷണം കോട്ടയം വഴി പോകുമ്പോൾ കഴിയ്ക്കുവാൻ ശ്രമിയ്ക്കണം,,ഷെയർ ചെയ്തും സഹായിക്കണം,, അനാഥരായകുറച്ച്അച്ഛനമ്മമാരുടെവയർനിറയ്ക്കുവാനാണ്,, സഹായിക്കണം,, സ്നേഹക്കൂട് കിച്ചണിലെ 9 വിഭവങ്ങളടങ്ങിയ ചട്ടിയിൽ ചോറ് കഴിച്ചിട്ടുണ്ടോ?കഴിക്കണം ട്ടൊ,,,കാരണങ്ങൾ പലതാണ്,, 💖സ്നേഹകൂട്ടിലെ അമ്മമാരുടെ കൈപുണ്യം അനുഭവിച്ചറിയാം,, 💗 യാതൊരു കൃത്രിമത്വവും ചേർക്കാത്ത വൃത്തിയോടെ നിർമ്മിയ്ക്കുന്ന നല്ല ഭക്ഷണം ആസ്വദിച്ച് കഴിയ്ക്കാം,, 💙 സ്നേഹക്കൂട്ടിൽ സ്വന്തമായി ഉണക്കി പൊടിച്ചു ഉപയോഗിയ്ക്കുന്ന പൊടികളും മസാലകളും മാത്രം ഉപയോഗിച്ചു നിർമ്മിക്കുന്നു,, 💙 കോട്ടയം […]

Share News
Read More