പ്രകൃതി, പുനജ്ജ്‌ജീവനം, വിദ്യാഭ്യാസം|മുരളി തുമ്മാരുകുടി
പ്രകൃതിയുടെ പുനരുജ്ജീവനം എന്ന വിഷയം എങ്ങനെ പുതിയ തലമുറയെ പഠിപ്പിക്കാം എന്ന് ഓൺലൈനിൽ തിരയുമ്പോൾ ആണ് തായ്‌ലൻഡിലെ “Ourland” എന്നൊരു പ്രസ്ഥാനത്തെ പറ്റി അറിയുന്നത്. ഒരു നാഷണൽ പാർക്കിനോട് ചേർന്ന് കൃഷിയിടമായിരുന്ന ഭൂമി വിലക്ക് വാങ്ങി അതിൽ സ്വാഭാവികമായ മരങ്ങൾ ഒക്കെ നട്ടുപിടിപ്പിച്ച് പ്രകൃതിയോടടുപ്പിച്ച് അവിടെ ലോകത്തെമ്പാടുനിന്നും ഉള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രകൃതിയെപ്പറ്റി, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി, സാധ്യതകളെപ്പറ്റി, രീതികളെപ്പറ്റി, മനുഷ്യരും മൃഗങ്ങളും തമ്മിൽ ഉടലെടുക്കുന്ന സംഘർഷത്തെ പറ്റി ഒക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് Ourland. ബാങ്കോക്കിൽ […]
Read More