സഹിഷ്ണുതയുടെ കഥ

Share News

അരുൺ ഗോപാലിനെ പരിചയപ്പെടാ൦. ആറുവർഷം മുമ്പ് അദ്ദേഹത്തിന് ഒരു വലിയ റോഡപകടമുണ്ടായി.., തലയ്ക്ക് ഗുരുതരമായ പരുക്കും ശരീരത്തിലുടനീളം ഒന്നിലധികം പരിക്കുകളും ഉണ്ടായിരുന്നു .. അബോധാവസ്ഥയിലായ അദ്ദേഹത്തെ VPS ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ആഴ്ചകളോളം വെന്റിലേറ്റർ പിന്തുണയിലും ഐസിയുവിലുമായിരുന്നു അദ്ദേഹം .. മസ്തിഷ്ക ശസ്ത്രക്രിയ ഉൾപ്പെടെ 4 ശസ്ത്രക്രിയകൾക്കും വിധേയനായി .. കാലക്രമേണ അദ്ദേഹ൦ സുഖം പ്രാപിച്ചു, ദൈവാനുഗ്രഹത്താൽ അദ്ദേഹം ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.. മൂന്നുവർഷം മുമ്പാണ് രേഷ്മയെ (സ്റ്റാഫ് നഴ്സ്) വിവാഹം കഴിച്ചത്. അവർക്ക് ഇപ്പോൾ […]

Share News
Read More