ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി
ജില്ലയില്‍ ആകെ 93 വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണവുമുണ്ടാകും. കോട്ടയം മുനിസിപ്പാലിറ്റിയിലെ 11-ാം വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ -1, അതിരമ്പുഴ-11, 20, കാണക്കാരി-3, മുണ്ടക്കയം-12, അയര്‍ക്കുന്നം-15 എന്നീ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകള്‍ ഉള്‍പ്പെടെ […]
Read More