ക്രൈസ്തവ സന്യാസിനിമാരും സ്ത്രീത്വത്തിൽ അഭിമാനിക്കുന്നവരാണ്.
സിനിമാ മേഖലയിലുള്ളചില സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോയും കമൻ്റുകളും ഇട്ട ഒരു വ്യക്തിയെ ഏതാനും ചില സ്ത്രീകൾ കൂടി ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയും ദേഹത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ധാരാളം വ്യക്തികൾ ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്യുന്നു. ഈ വേളയിൽ കേരളസമൂഹത്തിൽ നാല്പത്തിനായിരത്തിലേറെ വരുന്ന സന്യസ്തരായ ഞങ്ങൾക്ക് ഈ പൊതുസമൂഹത്തോട് ചിലത് പറയാനുണ്ട്. ഏകദേശം […]
Read More