ഖുറാനെ മറവക്കിയുള്ള ഇരവാദം അപഹാസ്യം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം : ഖുറാനെ മറവക്കിയുള്ള ഇരവാദത്തിനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത് അപഹാസ്യമാണ്. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത് ചട്ടലംഘനത്തിന്റെ പേരിലല്ല, മറിച്ച് തീവ്രവാദം, ഇതിനുള്ള ധനസമാഹാരണം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ജലീലിന് അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ മതത്തിന്റെപേരില്‍ രക്തസാക്ഷി പരിവേഷം നേടാനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നത്. പ്രതിപക്ഷ പ്രതിഷേധം ഖുറാന്‍ അവഹേളനമാണെന്ന […]
Read More