നാളെ മുതൽ മീൻ കച്ചവടക്കാരെയെല്ലാം സംശയിക്കരുത്‌.

Share News

മീൻ കച്ചവടക്കാരൻ പറഞ്ഞത് ഒരു കാലത്ത് സൈക്കിളിൽ ആണ് അയാൾ മീൻ കച്ചവടത്തിനിറങ്ങിയത്‌. ഇപ്പോൾ സൈക്കിൾ മാറി ബൈക്കായി .മീൻ കച്ചവടവുമായ് ബന്ധപ്പെട്ട് അയാൾ പറഞ്ഞ ഒരു നൊമ്പരം പങ്കുവയ്ക്കട്ടെ? ” അച്ചാ, മിക്കവാറും വീടുകളിൽ ചെല്ലുമ്പോൾ മീൻ വാങ്ങുന്നവർ പറയുന്ന സ്ഥിരം നമ്പറാണ്;’ രണ്ടെണ്ണം കൂടിയിട്……. രണ്ടെണ്ണം കൂടിയിട്…….. ‘ എന്ന്. കൂടുതലും സ്ത്രീകളാണ് അങ്ങനെ പറയാറ്. സൈക്കിൾ ചവിട്ടിയും വണ്ടിയോടിച്ചും എത്രയിടങ്ങളിൽ ചെന്നാലാണ് ഓരോ ദിവസത്തെ മീനും വിറ്റുതീരുക. മഴക്കാലത്താണെങ്കിൽ ഉള്ള മഴ മുഴുവനും […]

Share News
Read More