ആർക്കു വേണ്ടിയാണ് ഞാനീ കഷ്ടപ്പെടുന്നത്?

Share News

ഞങ്ങളുടെ സഭയിലെ അച്ചന്മാർക്ക് ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ വന്നതായിരുന്നു കപ്പൂച്ചിൻ സഭാംഗവും എൻ്റെ ഗുരുനാഥനുമായ ജോർജ് വലിയപാടത്തച്ചൻ. അച്ചൻ അന്ന് പറഞ്ഞ ഉദാഹരണവും സന്ദേശവും ഇന്നും എൻ്റെ ഓർമയിലുണ്ട്. അതിപ്രകാരമാണ്: ”കാറ്റത്ത് മറിഞ്ഞു കിടക്കുന്ന വാഴകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലെ?അവയിൽ ചിലത് കുലയുള്ളതും ചിലത് കുലയില്ലാത്തതവയുമായിരിക്കും. എന്തു തന്നെയായാലും വീണു കിടക്കുന്ന വാഴ ആ അവസ്ഥയിൽപോലും ഒന്നു മാത്രമെ അഗ്രഹിക്കുന്നുള്ളു; തന്നെ നട്ട് വലുതാക്കിയ കർഷകന് ഒരു നല്ല കുലയെങ്കിലും കൊടുക്കണം എന്ന ആഗ്രഹം.അതിൻ്റെ ഫലമായി, […]

Share News
Read More