ക്രൈസ്തവ സഭകളിൽ കത്തോലിക്കാ സഭയിൽ മാത്രമാണ്., വൈദികർക്ക് നിത്യബ്രഹ്മചര്യ നിഷ്കർഷിച്ചിട്ടുള്ളത്.
ഫാ .ജെ മാത്യു മണവത്ത് ക്രൈസ്തവ സഭകളിൽ കത്തോലിക്കാ സഭയിൽ മാത്രമാണ്., വൈദികർക്ക് നിത്യബ്രഹ്മചര്യ നിഷ്കർഷിച്ചിട്ടുള്ളത്. അത് പാരമ്പര്യമല്ലാത്ത ചില പൗരസ്ത്യ സഭകൾ മാർപാപ്പയെ തലവനായി സ്വീകരിച്ചു കഴിഞ്ഞപ്പോൾ, ആ പൗരസ്ത്യ സഭകൾ കത്തോലിക്കാ സഭക്കുള്ളിൽ വിവാഹിത പുരോഹിതർ ഉള്ള കത്തോലിക്കാ സഭയായി.. ഈ ആനുകൂല്യം വേണ്ടെന്ന് വെച്ച പൗരസ്ത്യ റീത്താണ്മലങ്കര കത്തോലിക്കാ സഭ. എന്നു പറഞ്ഞാൽ ലത്തീൻ സഭാ സ്വാധീനമാണ് അവിവാഹിത പട്ടക്കാരെ സൃഷ്ടിക്കാൻ ഇടയാക്കുന്നത് എന്നു തോന്നുന്നു. എന്തുമാകട്ടെ അത് അവരുടെ കാര്യം .രാവിലെ […]
Read More